NADAMMELPOYIL NEWS
JANUARY 09/22
തിരുവമ്പാടി;തിരുവമ്പാടി,പോലിസ് സ്റ്റേഷന് സമീപം തേക്കുംകണ്ടിയിൽ CKമുഹമ്മദ് ഹാജി (88)മരണപ്പെട്ടു. ഭാര്യമാർ; മറിയം,ഫാത്തിമ(late)
മക്കൾ:-അബ്ദു, ആലി, റസാക്ക്, ജബ്ബാർ, ജമീല, മരുമകൻ, കാസിം കൂടരഞ്ഞി
ഖബറടക്കം; രാവിലെ 11മണിക്ക് (09.01.22) താഴെ തിരുവമ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.