പുല്ലൂരാംപാറ: കാലിക്കറ്റ് സൈനിക കൂട്ടായ്മ മെമ്പർ ജിഷോ സെബാസ്റ്റ്യൻ നൽകിയ കോഴിക്കോട് ജില്ലയിലെ ധീരജവാൻ മാരുടെ മുഖചിത്രം അടങ്ങിയ നോട്ട് ബുക്കുകൾ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടും, സോബിൻ പ്ലാത്തോട്ടവും ചേർന്ന് പുല്ലുരാംപാറ സെന്റ് ജോസഫ് യു.പി സ്കൂൾ ഹെഡ്മാറ്റർക്കു കൈമാറുന്നു.