NADAMMELPOYIL NEWS
August 05/2021

കൊടുവള്ളി :വാവാട് ഇരുമോത്ത് മഹല്ല് മുൻ പ്രസിഡണ്ടും ആവിലോറ പൊതു വിതരണ ലൈസൻസിയുമായ വാവാട് താമസിക്കും പുൽകുഴിയിൽ കുഞ്ഞാലിക്കുട്ടി(94) മരണപ്പെട്ടു.

ഭാര്യ;പരേതയായ ഫാത്തിമ
മക്കൾ; മുഹമ്മദ്, അസൈനാർ, അബുബക്കർ, അയമു, കദീജ, അസ്യ , സൈനബ, ജുവൈരിയ, സുബൈദ, ഹസീന, സുലൈഖ, സുഹറ
ഖബറടക്കം നാളെ (06/08/21വെളളി) രാവിലെ 10 മണിക്ക് വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
______

Leave a Reply

Your email address will not be published. Required fields are marked *