NADAMMELPOYIL NEWS
August 05/2021

ഒാമശ്ശേരി;ഓമശ്ശേരിയിൽ ടാക്സി കാർ ഡ്രൈവറായിരുന്ന തറോൽ ഇരുമ്പിടംകണ്ടി അബൂബക്കർകുട്ടി (66) മരണപ്പെട്ടു.

ഭാരൃ; സൈനബ. മകൻ ;മുനീർ. മരുമകൾ; സക്കീന. ഖബറടക്കം ഇന്ന് തെച്ച്യാട് ബദ്രിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *