NADAMMELPOYIL NEWS
August 04/2021

പുത്തൂർ;പുത്തൂർ,വെള്ളാരം ചാലിൽ മൂസ ഹാജി(85) മരണപെട്ടു.
മക്കൾ; ഇബിച്ചിക്കോയ, അബു റഹിമാൻ ഉണ്ണി,ആസ്വ, ഫാത്തിമ,സുലൈഖ, സറീന.
മരുമക്കൾ; നാസർ കരുബാരു കുഴി, മജീദ് കാളക്കണ്ടി, അബു റഹിമാൻ പള്ളിക്കണ്ടി, സത്താർ അബലത്തിങ്ങൽ.
ഖബറടക്കം; ഇന്ന്(04/08/21) ഉച്ചക്ക് 12മണി.
പുത്തൂർ,കണിയാർ കണ്ടം ഖബർസ്ഥാനിൽ.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *