അവസാനഘട്ട വോട്ടെടുപ്പ്; പോളിങ് ശതമാനം 60 കടന്നു
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പിൽ നാലു ജില്ലകളിലെ വോട്ടിങ് 60.10 ശതമാനമായി. മലപ്പുറം 60.56 ശതമാനം, കോഴിക്കോട് 60.02 ശതമാനം, കണ്ണൂർ 60.07 ശതമാനം, കാസർകോട് 58.87 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. വോട്ടെടുപ്പ് ആരംഭിച്ചതുമുതൽ ജില്ലകളിൽ കനത്ത…