NADAMMELPOYIL NEWS
JULY 10/2022

പുത്തൂര്‍;പുത്തൂര്‍ മസ്ജിദുല്‍ ജൗഹറില്‍ നടന്ന പെരുന്നാള്‍ നമസ്ക്കാരത്തിന് ഖത്തീബ് KP അബ്ദുല്‍ ലത്തീഫ് സ്വലാഹി നേതൃത്വം നല്‍കി.
പ്രതി സന്ധികളും,പ്രയാസങ്ങളും നിറഞ്ഞ ഈ സന്ദര്‍ഭത്തില്‍,പ്രതി സന്ധികളെ തരണം ചെയ്ത ത്യാഗവര്യന്‍ ഇബ്റാഹിം നബിയുടെ ജീവിതം സ്വന്തം ജീവിതത്തില്‍ പകര്‍ത്തി മുംബോട്ട് പോകണമെന്ന് അദ്ധേഹം ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *