NADAMMELPOYIL NEWS
APRIL 22/22
തിരുവമ്പാടി; പറയങ്ങാടൻ ഖദീജ (95) മരണപ്പെട്ടു..
ഭർത്താവ്: പരേതനായ മുഹമ്മദ്
മക്കൾ : ബീരാൻ (ഹോട്ടൽ വിനോദ്), അലവി, ഫാത്തിമ, സുബൈദ, പരേതനായ സുലൈമാൻ
താഴെ തിരുവമ്പാടി മണ്ണിൽ തൊടികയിൽ താമസിക്കുന്ന മമ്പുറം ബഷീറിന്റെ ഉമ്മയുടെ ഉമ്മയാണ് പരേത
ഖബറടക്കം : ഇന്ന് (22.04.2022. വെള്ളിയാഴ്ച) രാവിലെ 08:30, ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.