NADAMMELPOYIL NEWS
APRIL 02/22
കോഴിക്കോട്: കേരളത്തില്‍ ഞായറാഴ്ച റംസാന് വ്രതാരംഭം. മലപ്പുറം പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചിലും തമിഴ്നാട് പുതുപ്പേട്ടയിലും മാസപ്പിറവി കണ്ടു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റംസാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ഞായര്‍ റംസാൻ വ്രതാരംഭമായിരിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് അറിയിച്ചു.