NADAMMELPOYIL NEWS
MARCH 18/22
കൊടുവള്ളി;കൊടുവള്ളി,ഈസ്റ്റ്
കിഴക്കോത്ത് (മുൻ KSRTC ഡ്രൈവർ
കൈതവളപ്പിൽ അബു (88)മരണപ്പെട്ടു. ഭാര്യ :മറിയ, മക്കൾ :അഷ്‌റഫ് ദുബായ്,നാസർ സൗദി അറേബ്യ, റസിയ, ബുഷ്‌റ, ഷമീറ, നുസ്രത്ത്, മരുമക്കൾ :റസീന, ഫസീല, അബൂബക്കർ,അഷ്‌റഫ്, ഷാഹുൽഹമീദ്,
മയ്യത്ത് നിസ്കാരം;നാളെ (19/03/2022 ശെനി)
8 – AM
കിഴക്കോത്ത് ജുമാ മസ്ജിദിൽ.