NADAMMELPOYIL NEWS
MARCH 07/22
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുസ് ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന്‍റേതാണ് തീരുമനം.അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനാണ് സാദിഖലി തങ്ങള്‍.
ഹൈദരലി തങ്ങള്‍ അസുഖ ബാധിതനായപ്പോള്‍ സാദിഖലി തങ്ങള്‍ക്കായിരുന്നു താല്കാലിക ചുമതല. നിലവില്‍ മലപ്പുറം ജില്ല പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ്.
_______
നാട്ടു വാർത്തകൾ…..
വേഗത്തിൽ വിരൽ തുമ്പിൽ…..
NADAMMELPOYIL NEWS
അംഗമാകാൻ താഴെ ലിങ്കിൽ ടച്ച് ചെയ്യുകഃ👇
https://chat.whatsapp.com/Jx50uoI6cNuCHPg3RtA98Y