NADAMMELPOYIL NEWS
JANUARY 16/22
കൊടുവള്ളി; കുന്ദമംഗലം ബസ് സ്റ്റാന്റിലെ മൊബൈൽ ഷോപ്പ് ഉടമയുമായ മുറിയനാൽ ആലുക്കുംപറമ്പിൽ മുഹമ്മദ് (അതൃമാൻ (62)മരണപ്പെട്ടു.
ഭാര്യ: സഫിയ.
മക്കൾ: മൻസൂർ, മനാസ്, മസ്ന, മസ്റൂറ.
മരുമക്കൾ: മുനീർ (മരുതക്കോട്), നൗഫൽ (കുറ്റിക്കാട്ടൂർ), സുഹൈല (അരീക്കോട്), റസീന (പുല്ലാളൂർ).
സഹോദരങ്ങൾ: അസീസ് (പെരിയാർ ഹോട്ടൽ തിരുവമ്പാടി),കെ മൊയ്തീൻ (ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ട്രഷറർ), ആലിഹാജി (ഹോട്ടൽ അൻഹാർ – കോഴിക്കോട്), അസ്സയിൻഹാജി (ഹോട്ടൽ ദീവാർ – കോഴിക്കോട്).*
ഖബറടക്കം;ഇന്ന് (16-01-2022- ഞായർ) വൈകുന്നേരം 03:30-ന് ചൂലാംവയൽ ജുമാമസ്ജിദിൽ.