NADAMMELPOYIL NEWS
September 15/21

ചാത്തമംഗലം;
ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന ആറ് കുട്ടികൾക്ക്, മലയമ്മ എ.യു.പി. സ്കൂളിലെ അധ്യാപകരുടെ കൂട്ടായ്മ സ്മാര്‍ട്ട് ഫോണുകൾ നൽകി. പദ്ധതിയുടെ രണ്ടാം ഘട്ടം, മാനേജ്മെന്‍റ് പ്രതിനിധി ജനാർദ്ദനൻ കളരിക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ കെ.കെ. രാജേന്ദ്രകുമാർ അധ്യക്ഷനായി. ആദ്യഘട്ടത്തില്‍ സംരഭത്തിൽ 15 വിദ്യാര്‍ഥികള്‍ക്ക് ഫോണുകള്‍ നല്‍കിയിരുന്നു.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *