NADAMMELPOYIL NEWS
August 09/2021

താമരശ്ശേരി പ്രഗൽഭ പണ്ടിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ (87) മരണപ്പെട്ടു.
ഖബറടക്കം; ഇന്ന് (09/08/21) 3PM
വാവാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *