രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ: കൂമ്പാറ സെക്‌ഷൻ പരിധിയിൽ ഉറുമി, സ്രാമ്പി, പീലിക്കുന്ന്, കുളിരാമുട്ടി, വഴിക്കടവ്, ചകിരിക്കമ്പിനി, പൂവാറന്തോട്, മേടപ്പാറ.

രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ: നാദാപുരം സെക്‌ഷൻ പരിധിയിൽ വാണിമേൽ, തൂണേരിമുക്ക്, മുക്കം സെക്‌ഷൻ പരിധിയിൽ പാറത്തോട് ചർച്ച്, കമങ്ങാട്, മിൽമ ജങ്‌ഷൻ.

രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ: പുതുപ്പാടി സെക്‌ഷൻ പരിധിയിൽ പൂലോട്, കാഞ്ഞാംവയൽ, വേനക്കാവ്, ചോയിയോട്, പരപ്പൻ പാറ, ഫയോണ, പാലാഴി, കരിക്കുളം, കുറുമരുകണ്ടി. മാവൂർ സെക്‌ഷൻപരിധിയിൽ അടുവാട്, കുതിരാടം

രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ കൊയിലാണ്ടി സൗത്ത് സെക്‌ഷൻ പരിധിയിൽ വെങ്ങളംമുതൽ ചേമഞ്ചേരിവരെയുള്ള ഭാഗം

Leave a Reply

Your email address will not be published. Required fields are marked *