NADAMMELPOYIL NEWS
FEBRUARY 20/22
സംഘപരിവാര്‍ അജന്‍ഡ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സിപിഎം ഭയപ്പെടുന്നു എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം. കേരള സര്‍ക്കാര്‍ സംഘ്പരിവാറിന് അടിമപ്പെട്ടിരിക്കുകയാണെന്നും സി.പി.എം നിലപാട് നിരാശാജനകമാണെന്നും പി.എം.എ സലാം പറഞ്ഞു. കേരളീയരുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേറ്റിരിക്കുന്നതെന്നും സലാം വ്യക്തമാക്കി.