ഐഫോൺ 14-ലൂടെ ആപ്പിൾ, പുതിയ ഡിസ്​പ്ലേ ഡിസൈൻ ട്രെൻറിന്​ തുടക്കമിടും; എന്താണ്​ ‘ഹോൾ + പിൽ’ ഡിസ്​പ്ലേ ?

ഈ വർഷമെത്താനിരിക്കുന്ന ഐഫോൺ 14നെ കുറിച്ച്​ നിരവധി ഊഹാപോഹങ്ങളും ലീക്കുകളുമാണ്​ ടെക്​ ലോകത്ത്​ പ്രചരിക്കുന്നത്​. ആപ്പിൾ അവരുടെ വലിയ നോച്ചിനോട്​ വിട പറയുമെന്നും ആദ്യമായി ഐഫോണുകളിൽ പഞ്ച്​ ഹോൾ ഡിസ്​പ്ലേ അനുവദിക്കുമെന്നുമാണ്​ വിശ്വസിക്കാവുന്ന ടെക്​ അനലിസ്റ്റുകൾ മാസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്​​​. എന്നാൽ, ​ആൻഡ്രോയ്​ഡ്​ ഫോണുകളിലെ പഞ്ച്​ ഹോൾ ഡിസ്​പ്ലേ തരംഗം അതേപടി കോപ്പിയടിക്കുന്നതിന്​​ പകരമായി ആപ്പിൾ പുതിയ ഡിസ്​പ്ലേ ട്രെൻറിന്​ തുടക്കമിടാനാണ്​ പദ്ധതിയിടുന്നതെന്ന്​ പ്രമുഖ അനലിസ്റ്റായ റോസ്​ യങ്​ വെളിപ്പെടുത്തിയിരിക്കുകയാണ്​. ഐഫോൺ 14 പ്രോയിലും 14 പ്രോ മാക്സിലും … Continue reading ഐഫോൺ 14-ലൂടെ ആപ്പിൾ, പുതിയ ഡിസ്​പ്ലേ ഡിസൈൻ ട്രെൻറിന്​ തുടക്കമിടും; എന്താണ്​ ‘ഹോൾ + പിൽ’ ഡിസ്​പ്ലേ ?